പാണന്മാർ

പുസ്തകങ്ങൾക്കെല്ലാം ജീവനുണ്ട്.   ഏതോ ഒരു പാപ്പിറസ് തണ്ടിന്റെ ആത്മാവിലേറി യാത്ര തുടങ്ങിയവർ. അനാദിയായ കാലത്തിന്റെ ശവമഞ്ചം ചുമക്കാൻ വിധിക്കപ്പെട്ടവർ.

അറിവിനും മനുഷ്യനുമിടയ്ക്ക് മധ്യസ്ഥരായവർ.                      വിപ്ലവങ്ങൾക്ക് ബീജം നൽകിയവർ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്              ആ പാണന്മാർ പാട്ടുപാടി നടന്നു . എന്നാലും ഗതി കിട്ടാതെ ആ ചോദ്യം മനസ്സിൽ അലയുന്നു.                             എന്തേ ഇതിഹാസങ്ങളെല്ലാം ദുരന്തപര്യവസായികളായി?                                           – രാഹുൽ രത്ന ആർ എസ്സ്

Advertisements

8 thoughts on “പാണന്മാർ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s