വെളിപാട്

അന്നു നീയൊരു    അഗ്നിപർവ്വതമായിരുന്നു.      നെഞ്ചിൽ തറച്ച പുഞ്ചിരി ദുഖത്തിന്റെ തിരശ്ശീലയാണെന്ന വെളിപാട്   എനിയ്ക്ക് ഉണ്ടായതുമില്ല.  ഒടുവിൽ ആ സ്ഫോടനത്തിൽ നീ കത്തിയമരുമ്പോൾ,                      എന്റെ പാതയിൽ പുക നിറഞ്ഞിരുന്നു.                              മൂന്നാം വർഷം ഉയിർത്തെഴുന്നേൽക്കുമ്പോൾ    നിന്റെ ചിറകുകൾ പണയപ്പെട്ടിരുന്നു. ഇന്നലെയാ സത്യം വാതിലിൽ മുട്ടിയപ്പോൾ                             എനിയ്ക്കാ വെളിപാടുണ്ടായി.               അന്നും ഇന്നും ഒറ്റുകാരൻ ഞാനായിരുന്നു.                                                            -രാഹുൽ രത്ന ആർ എസ്സ്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s