വിരുന്നുകാർ

ചിലർ ജീവിതത്തിലേക്ക് എത്തുന്നത് അവിചാരിതമായി ആയിരിക്കും.
മനസ്സിന്റെ അയൽവാസിപോലും
അല്ലാതിരുന്നവർ
ഹ്യദയത്തിലെ താമസക്കാർ ആകും.
ചിലർ വാടകക്കാരാകും.
ചിലർ ഉടമകൾ ആകും.
അടഞ്ഞുകിടന്ന വാതിലുകൾ
ചിലരെ തിരിച്ചയയ്ക്കും.
വരുമോ ഇല്ലല്ലോ എന്നറിയില്ലെങ്കിലും
ചിലർക്കു വേണ്ടി വാതിലുകൾ
തുറക്കപ്പെടും.
                – രാഹുൽ രത്ന ആർ എസ്റ്റ്

Advertisements

9 thoughts on “വിരുന്നുകാർ

 1. വാടിയ ഞരമ്പിലയിൽ വറ്റാത്ത പ്രണയ ഹരിതം
  മിഴിനീരിൽ പ്രാചീനമായ ആസക്തിയുടെ ഉപ്പളം

  Liked by 2 people

   1. പ്രണയമൊരു പുഴയാണെന്നും
    മരണമൊരു കടലാണെന്നും
    ഒടുവിൽ പുഴയെ കടൽ വിഴുങ്ങുമെന്നും
    അവളെന്റെ ഹൃദയത്തിൽ കുറിച്ചിട്ടു

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s