ഉച്ചക്കഞ്ഞി

വേനൽച്ചൂടിലും എരിയാത്ത അടുപ്പിനെ നോക്കി അവൻ ദിവസങ്ങളെണ്ണി.ജൂൺ ഒന്നിന്റെ ഉച്ചക്കഞ്ഞിയ്ക്കായി .

  ©രാഹുൽ രത്ന ആർ എസ്സ്